Select Page
നുട്രിചാർജ്  വ്യൂ

നുട്രിചാർജ് വ്യൂ

Rs. 680.00

ആധുനികകാലത്തു അധികം ആളുകളും മൊബൈൽ ഉപയോഗിക്കുന്നവരാണ്. അവരുടെ നേത്രങ്ങൾക് വലിയസമ്മർദ്ദം അനുഭവപ്പെടുന്നുണ്ട്. മോബിലെഫോണുക20%ളിൽനിന്ന് വരുന്നരശ്മികൾ നമ്മുടെനേത്രങ്ങൾക് ആപത്താണ്.അത് നമ്മുടെ റെക്ടിനയെ ബാധിക്കുന്നത് കൊണ്ട് നമ്മുടെ കഴി ച്ചശക്തി കുറയാൻ സാധ്യത ഒണ്ട്. ആ നീല രെശ്മികളിൽ നിന്ന് നമ്മുടെ നേത്രതെ സംരക്ഷിക്കാൻ വേണ്ടിയുള്ള ഒരു സയന്റ്റിഫിക് നുട്രീഷനൽ ഫോർമുല ആണ് നുട്രിചാർജ് വ്യൂ. അതിൽ അടങ്ങിയിരിക്കുന്ന ഇൻഗ്രീഡിഎന്റ്സ് ക്ലിനിക്കലി റിസർച്ചിട് ടോപ് ബ്രാൻഡ് ആയ ലൂറ്റിമസ് 2020(ഒരു 20% ല്യൂട്ടിന്ന് പിന്നെ 4% സിക്സന്തിന് കുട്ടികലർത്തിയ ഉണ്ടാക്കിയ സംയുക്തമാണ്). ലുട്ടതിനും സിക്സന്റ്റിനും നേത്ര സംരക്ഷണ ന്യൂട്രിയന്റ്സ് ആണ്.ഈ ന്യൂട്രിയന്റ്സ് റെക്ടിനായിൽ ശേഖരിക്കുകയും റെസ്ടിനയെ നീല രെശ്മികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ഈ രണ്ട് ന്യൂട്രിയന്റ്സ് വേണ്ട തോതിൽ റെക്ടിനക് കിട്ടിയാൽ റെക്ടിനയെ നമ്മക്ക് നീല രെശ്മികളിൽ നിന്ന് സംരക്ഷികാം.നുട്രിചാർജ് വ്യൂ വെജിറ്റേറിയൻ സോഫ്റ്റ്‌ ക്യാപ്സ്യൂൾ ബീറ്റ-കാറോട്ടനെയും വിറ്റാമിൻ ഇയും റെക്ടിനക് നൽകുന്നുണ്ട്.ഈ പറഞ്ഞ നുട്രിൻഡ്‌സ് എല്ലാം നേത്രങ്ങൾക് സംരക്ഷണം നൽകുമെന്ന് സയന്റിഫിക്കലി തെളിയിച്ചിട്ടുണ്ട്.

നുട്രിചാർജ് വ്യൂ വെജിറ്റേറിയൻ സോഫ്റ്റ്‌ ക്യാപ്സ്യൂൾ “ഫോർ ഐ ഹെൽത്ത്‌ “.

Nutricharge VIEW

എസ് കെ യു: നുട്രിചാർജ് വ്യൂ വർഗ്ഗം

ഉൽപ്പന്ന വിവരണം

100% വെജിറ്റേറിയൻ ക്യാപ്സ്യൂൾ ആണ്നുട്രിചാർജ്വ് വ്യൂ. അതിൽ നേത്രസംരക്ഷണ ന്യൂട്രിയന്റ്സ് ആയ ലാറ്റിന് ,സിക്സന്തിന് ,ബീറ്റ-കാറോട്ടനെ, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. നുട്രിചാർജ്വ് വ്യൂ ഒരു സ്ട്രിപ്പിൽ 30 ക്യാപ്സ്യൂൾ ആയിട്ടാണ്ലഭിക്കുന്നത് (2സ്ട്രിപ്സ് ×15 വെജിറ്റേറിയൻ സോഫ്റ്റ്‌ക്യാപ്സ്യൂള്സ്) ഓരോ സ്ട്രിപ്പിലും ലഭ്യമാണ്.
നുട്രിചാർജ്വ് വ്യൂ ഒരു സ്ട്രിപ്പിൽ 30 ക്യാപ്സ്യൂൾ ആയിട്ടാണ്ലഭിക്കുന്നത് (2സ്ട്രിപ്സ് ×15 വെജിറ്റേറിയൻ സോഫ്റ്റ്‌ക്യാപ്സ്യൂള്സ്) ഓരോ സ്ട്രിപ്പിലും ലഭ്യമാണ്.

ആർക്കെല്ലാം കഴിക്കാനാകും:
മൊബൈൽഫോൺ ഉപയോഗിക്കുന്ന 14 വയസ്സുംഅതിൽ മുകളിൽ പ്രായമു ള്ളവര്കും ഈക്യാപ്സ്യൂള്സ് ഉപയോഗിക്കാവുന്നതാണ്

ഡോസേജ്:
എല്ലാദിവസവും ആഹാരത്തിനുശേഷം ഒരുക്യാപ്സ്യൂൾ വെള്ളത്തിന്റെ കൂടെ കഴിക്കാവുന്നതാണ്.

30 വെജിറ്റേറിയൻ ക്യാപ്സ്യൂൾസിനു വില :680/- ആണ്.

അവലോകനം

അതിന് പല തലങ്ങളും മാനങ്ങളും ഉണ്ട്.

അവലോകനം ചെയ്യുന്ന ആദ്യയാളാകൂ “നുട്രിചാർജ് വ്യൂ”

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു