Select Page
nutricharge-s-f

ന്യൂട്രിചാര്ജ്ജ് S&F(ക്ലിനിക്കലി തെളിയിക്കപെട്ടത്)

Rs. 3,150.00

ന്യൂട്രിചാര്ജ്ജ് S&F is സ്ത്രീകളിലെയും പുരുഷന്മാരിലെയും കൊഴുപ്പ്, ഇടുപ്പിലെ അമിതവണ്ണം എന്നിവ കുറയ്ക്കുമെന്ന് ക്ലിനിക്കലി തെളിയിക്കപ്പെട്ടതാണ്.

ന്യൂട്രിചാര്ജ്ജ് S & F; ഒരു സാഷെ ഒരു ഗ്ലാസ്സ് കൊഴുപ്പ് കുറഞ്ഞ പാലിൽ ചേര്ത്ത് അത്താഴത്തിനു പകരം കഴിക്കുക. പ്രതിദിനം 1500 കലോറിയുടെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. സ്ഥിരമായി വ്യായാമം ചെയ്യുക.. ദിവസവും കുറഞ്ഞത് 6000 ചുവടുകൾ നടക്കുക. എല്ലാ ദിവസവും കുറഞ്ഞത് 250 സ്റ്റെപ്പുകള് കയറുക.

ന്യൂട്രിചാര്ജ്ജ് S & F ന് 3 മാസത്തിനുള്ളിൽ ശരീരഭാരം 11 കിലോ വരെയും അരവണ്ണം 4 ഇഞ്ച് വരെയും കുറയ്ക്കാന് സാധിക്കും


Nutricharge S&F (Clinically Proven)

ന്യൂട്രിചാർജ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് RCM വഴിയാണ്.

എസ് കെ യു: ന്യൂട്രിചാര്ജ്ജ് S&F വർഗ്ഗം

ഉൽപ്പന്ന വിവരണം

ന്യൂട്രിചാര്ജ്ജ് S&F സ്ത്രീകളിലെയും പുരുഷന്മാരിലെയും കൊഴുപ്പ്, ഇടുപ്പിലെ അമിതവണ്ണം എന്നിവ കുറയ്ക്കുമെന്ന് ക്ലിനിക്കലി തെളിയിക്കപ്പെട്ടതാണ്.

ന്യൂട്രിചാര്ജ്ജ് S & F; ഒരു സാഷെ ഒരു ഗ്ലാസ്സ് കൊഴുപ്പ് കുറഞ്ഞ പാലിൽ ചേര്ത്ത് അത്താഴത്തിനു പകരം കഴിക്കുക. പ്രതിദിനം 1500 കലോറിയുടെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. സ്ഥിരമായി വ്യായാമം ചെയ്യുക.. ദിവസവും കുറഞ്ഞത് 6000 ചുവടുകൾ നടക്കുക. എല്ലാ ദിവസവും കുറഞ്ഞത് 250 സ്റ്റെപ്പുകള് കയറുക.

ന്യൂട്രിചാര്ജ്ജ് S & F ന് 3 മാസത്തിനുള്ളിൽ ശരീരഭാരം 11 കിലോ വരെയും അരവണ്ണം 4 ഇഞ്ച് വരെയും കുറയ്ക്കാന് സാധിക്കും

ആര്ക്കെല്ലാം കഴിക്കാനാകും: 12 വയസും അതിനു മുകളിലുമുള്ള പുരുഷനും സ്ത്രീക്കും
ഡോസേജ്: ന്യൂട്രിചാര്ജ്ജ് S & F; ഒരു സാഷെ ഒരു ഗ്ലാസ് പാട നീക്കിയ പാലില് കലര്ത്തി അത്താഴത്തിനു പകരം കുടിക്കുക മികച്ച ഫലം ലഭിക്കാന് ഡയറ്റ് പ്ലാനും വ്യായാമവും പാലിക്കുക.
എം ആര്പി:. 15 സാഷെയുടെ പായ്ക്കറ്റിന് 3,150 / –
എം ആര്പി:. 30 സാഷെയുടെ 1 മാസ പായ്ക്കറ്റിന് 6300 / –

അവലോകനം

അതിന് പല തലങ്ങളും മാനങ്ങളും ഉണ്ട്.

അവലോകനം ചെയ്യുന്ന ആദ്യയാളാകൂ “ന്യൂട്രിചാര്ജ്ജ് S&F(ക്ലിനിക്കലി തെളിയിക്കപെട്ടത്)”

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു