ഉൽപ്പന്ന വിവരണം
കുട്ടികള്‍ക്ക് വേണ്ടി ഇന്ത്യയിൽ ആദ്യമായി 48 പോഷകങ്ങൾ അടങ്ങുന്ന ഒരു പ്രത്യേക ചോക്ലേറ്റ് ലേവേര്ഡ് സപ്ലിമെന്റ് 3 തരം പ്രോട്ടീൻ, 15 വിറ്റാമിനുകൾ, 13 ധാതുക്കൾ, ഫൈബർ, 10 ബൊട്ടാണിക്കല്‍സ്, മറ്റ് മാക്രോ മോളിക്യൂള്‍സ്, 3 പ്രീ്-പ്രോ ബയോട്ടിക്കുകള്‍ , 2 അമിനോ ആസിഡുകൾ.
അതു മസ്തിഷ്ക വികസനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും വളർച്ച കൂട്ടാനും സഹായിക്കുന്നു
ആർക്കെല്ലാം കഴിക്കാനാകും: 2-12 വയസിലുള്ള കുട്ടികള്‍ക്ക് കഴിക്കാനാകും
ഡോസേജ്: ഒരു ഗ്ലാസ്സ് പാലിൽ ഒരു സ്കൂപ്പ് ചേര്‍ത്ത് ദിവസത്തിൽ രണ്ടു തവണ കഴിക്കുക
എം ആര്‍പി:. 300 ഗ്രാം ജാറിന് 800 / –
അവലോകനം
അതിന് പല തലങ്ങളും മാനങ്ങളും ഉണ്ട്.