Select Page
ന്യൂട്രിചാര്‍ജ് കേസര്‍ പിസ്ത പ്രോ ഡയറ്റ്

ന്യൂട്രിചാര്‍ജ് കേസര്‍ പിസ്ത പ്രോ ഡയറ്റ്

Rs. 1,080.00

യഥാര്‍ത്ഥ ഐസൊലേറ്റഡ് സോയ പ്രോട്ടീൻ, യഥാര്‍ത്ഥ കുങ്കുമപ്പൂ, യഥാര്‍ത്ഥ പിസ്ത എന്നിവയാല്‍ സമ്പുഷ്ടമാക്കപ്പെട്ടതും മുതിർന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ളതുമായ വിശിഷ്ട ഹെല്‍ത്ത് സപ്ലിമെന്‍റ് ആണ് ന്യൂട്രിചാര്‍ജ് കേസർ പിസ്ത


Nutricharge Kesar Pista ProDiet

ന്യൂട്രിചാർജ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് RCM വഴിയാണ്.

എസ് കെ യു: ന്യൂട്രിചാര്‍ജ് കേസര്‍ പിസ്ത പ്രോ ഡയറ്റ് വർഗ്ഗം

ഉൽപ്പന്ന വിവരണം

ഇതില്‍ കുങ്കുമപ്പൂവിന്റെയും, പ്രോട്ട്ടീനുകല്ളും യഥാർഥ പിസ്തയുടെയും ആകര്‍ഷകമായ രുചിക്കൊപ്പം 64% പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നു ന്യൂട്രിചാര്‍ജ് കേസർ പിസ്തയില്‍ അടങ്ങിയിരിക്കുന്ന യഥാര്‍ത്ഥ കുങ്കുമപ്പൂ, ഒരു ആന്റിഓക്സിഡന്റാണ്. അത് ഓജസ്സ് പകരുകയും പ്രായമാകുന്നതിന്‍റെ ദോഷ ഫലങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു ന്യൂട്രിചാര്‍ജ് കേസർ പിസ്ത ഹെല്‍ത്ത് ഡ്രിങ്കില്‍ ചേർത്തിരിക്കുന്ന പ്രോട്ടീൻ പേശികളെ ശക്തമാക്കുകയുംശരീരത്തിന് മികച്ച പ്രകൃതം സമ്മാനിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥ പിസ്ത പ്രധാനപ്പെട്ട വിറ്റാമിനുകൾ, ധാതുക്കൾ, പോഷകങ്ങള്‍ എന്നിവയുടെ ഒരു പവർഹൗസ് ആണ്, ഇത് സജീവമായ ജീവിതത്തിന് സഹായിക്കുന്നു

ആർക്ക് ഉപയോഗിക്കാം:
ന്യൂട്രിചാര്‍ജ് കേസർ പിസ്ത ശുദ്ധമായ സസ്യാഹാരവും മുതിര്‍ന്ന സ്ത്രീകൾക്കും പുരുഷന്‍മാര്‍ക്കും അനുയോജ്യമായ ഒരു ആരോഗ്യ പാനീയവുമാണ്
ഡോസേജ്:
ഡോസേജ് ന്യൂട്രിചാര്‍ജ് കേസർ പിസ്ത പൗഡറിൻറെ ഒരു സ്കൂപ്പ് (10 ഗ്രാം) ദീര്‍ഘകാലം ദിവസവും ഒരു നേരം തണുത്തതോ ചൂടുള്ളതോ ആയ പാലില്‍ രുചിക്കനുസരിച്ച്[ മധുരമോ/ പഞ്ചസാരയോ ചേർത്ത് കഴിക്കാം.
എം.ആർ.പി. രൂപ. 200 ഗ്രാം ടിന്നിന് 1080 / –

അവലോകനം

അതിന് പല തലങ്ങളും മാനങ്ങളും ഉണ്ട്.

അവലോകനം ചെയ്യുന്ന ആദ്യയാളാകൂ “ന്യൂട്രിചാര്‍ജ് കേസര്‍ പിസ്ത പ്രോ ഡയറ്റ്”

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു