Select Page
ന്യൂട്രിചാർജ് DHA 200

ന്യൂട്രിചാർജ് DHA 200

Rs. 900.00

DHA അമ്മയുടെ ഗർഭപാത്രത്തിലെ ശിശുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒമേഗ ഘടകമാണ് കൂടാതെ തലച്ചോറിന്റെ വികാസത്തിനു സുപ്രധാനമായ പോഷകവും. ഗർഭക്കാലത്ത് ഉടനീളം അതുപോലെ മുലയൂട്ടുന്ന സമയത്തും ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കുഞ്ഞിന്റെ തലച്ചോറിന്റെ ഉത്തമമായ വളർച്ചയ്ക്കും വികാസത്തിനും വേണ്ടി ദിവസേന 400 mg DHA എടുക്കേണ്ടതാണെന്ന് ശാസ്ത്രജ്ഞർ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും പൊതുവെ ഇന്ത്യൻ ഭക്ഷണക്രമത്തിൽ ഒമേഗ-3 യുടെ കുറവുണ്ട്. അതിനാൽ തന്നെ കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മമാരിൽ നിന്നും ആവശ്യത്തിനു DHA ലഭിക്കുന്നില്ല. ശുദ്ധമായ DHA എടുക്കാനുള്ള ഏറ്റവും ലളിതവും സൗകര്യപ്രദവുമായ മാർഗ്ഗമാണ് ന്യൂട്രിചാർജ് DHA 200. ന്യൂട്രിചാർജ് DHA 200 ന്റെ പൂർണ്ണമായും ശാകാഹാരീ ആയിട്ടുള്ള ക്യാപ്സ്യൂളിൽ ശുദ്ധമായ 100% ശാകാഹാരീ ആയ 200mg DHA ഉണ്ട്. എല്ലാ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ കൂടാതെ ഗർഭിണിയാവാൻ തയ്യാറെടുക്കുന്നവർക്കും നിർദ്ദേശിക്കുന്നു. DHA പരിപൂരകം മാസം തികയാത്ത പ്രസവത്തെ ഒഴിവാക്കാൻ സഹായിക്കുന്നു ഒപ്പം നവജാതശിശുവിന്റെ “ജനനസമയത്തെ തൂക്കം” മെച്ചപ്പെടുത്തുന്നു. DHA ശിശുവിന്റെ കണ്ണിന്റെ വളർച്ചയിൽ സഹായിക്കുന്നു ഒപ്പം കുഞ്ഞിന്റെ പഠനശേഷി വർദ്ധിപ്പിക്കുന്നു

ന്യൂട്രിചാർജ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് RCM വഴിയാണ്.

Nutricharge DHA 200

എസ് കെ യു: ന്യൂട്രിചാർജ് DHA 200 വർഗ്ഗം

ഉൽപ്പന്ന വിവരണം

100% ശാകാഹാരീ ആയ ആൾഗൽ വസ്തുവിൽ നിന്നും ലഭിക്കുന്ന DHA യുടെ 200 mg അടങ്ങിയ ഒരു 100% ശാകാഹാരീ വെജ് സോഫ്റ്റ് ക്യാപ്സൂൾ ആണ് ന്യൂട്രിചാർജ് DHA 200. അതിനാൽ, ന്യൂട്രിചാർജ് DHA 200 ലെ ക്യാപ്സൂളും, DHA യും സസ്യങ്ങ (ആൽഗേ) ളിൽ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്. ന്യൂട്രിചാർജ് DHA 200 കഴിക്കാൻ വളരെ എളുപ്പവും സൗകര്യപ്രദവുമാണ്. ഈ ക്യാപ്സൂളുകൾ കരാമൽ ഫ്ലേവറുള്ളതാണ്.

ആർക്കെല്ലാം ഇത് കഴിക്കാം?
ഗർഭിണികൾ, ഗർഭം ധരിക്കാൻ തയ്യാറെടുക്കുന്ന സ്ത്രീകൾ ഒപ്പം മുലയൂട്ടുന്ന അമ്മമാർ

മരുന്നിന്റെ അളവ്
ന്യൂട്രിചാർജ് DHA 200 ന്റെ 1 ക്യാപ്സ്യൂൾ വീതം ദിവസേന രണ്ട് നേരം ഭക്ഷണശേഷം കഴിക്കേണ്ടതാണ്. ദിവസവും ഒരേ സമയത്ത് തന്നെ കഴിക്കേണ്ടതാണ്.

MRP: 30 വെജ് സോഫ്റ്റ് ക്യാപ്സൂളുകൾക്ക് 900/-

അവലോകനം

അതിന് പല തലങ്ങളും മാനങ്ങളും ഉണ്ട്.

അവലോകനം ചെയ്യുന്ന ആദ്യയാളാകൂ “ന്യൂട്രിചാർജ് DHA 200”

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു