Select Page
ന്യൂട്രിചാര്‍ജ്ജ് ഡിഎച്ച്എ

ന്യൂട്രിചാര്‍ജ്ജ് ഡിഎച്ച്എ

Rs. 1,350.00

ന്യൂട്രിചാര്‍ജ്ജ് ഡിഎച്ച്‍എ ഗര്‍ഭിണിയാകാന്‍ ഉദ്ദേശിക്കുന്ന സ്ത്രീകള്‍ക്കും ഗർഭിണികളായ സ്ത്രീകള്‍ക്കും മുലയൂട്ടുന്ന അമ്മമാർക്കും ഗര്‍ഭസ്ഥ ശിശുക്കളുടെയും കുഞ്ഞുങ്ങളുടെയും മസ്തിഷ്ക വികസനത്തിന് അത്യന്താപേക്ഷിതമായ ഡി എച്ച് എ തന്‍മാത്രകള്‍ ലഭ്യമാക്കുന്നു.

ഇത്പൂർണ്ണമായും വെജിറ്റേറിയൻ ഡി എച്ച് എ ആണ്. കടലിലെ ആൽഗകളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത് പേറ്റന്‍റ് ലഭിച്ചിട്ടുള്ള കരേജനന്‍ നിര്‍മ്മിതിയായ വെജ് സോഫ്റ്റ് ക്യാപ്സൂളിലാണ് ഇത് വിപണിയിലെത്തിക്കുന്നത്.


Nutricharge DHA

ന്യൂട്രിചാർജ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് RCM വഴിയാണ്.

എസ് കെ യു: ന്യൂട്രിചാര്‍ജ്ജ് ഡിഎച്ച്‍എ ഇനം വർഗ്ഗം

ഉൽപ്പന്ന വിവരണം

ന്യൂട്രിചാര്‍ജ്ജ് ഡിഎച്ച്എ പ്രത്യുൽപാദന ഘട്ടത്തിൽ ഉള്ള സ്ത്രീകൾക്കായി പ്രത്യേകം ഉണ്ടാക്കിയ 400 മില്ലിഗ്രാം എലിമെന്‍റല്‍ ഡിഎച്ച് എ അടങ്ങിയതാണ്. ഗര്‍ഭിണിയാകാന്‍ ഉദ്ദേശിക്കുന്ന സ്ത്രീകള്‍ക്കും ഗർഭിണികളായ സ്ത്രീകള്‍ക്കും മുലയൂട്ടുന്ന അമ്മമാർക്കും ആവശ്യമായ ഡിഎച്ച്എ നേടുന്നതിന് ദിവസേന വെറും 1 വെജ് സോഫ്റ്റ് ക്യാപ്സൂള്‍ കഴിച്ചാല്‍ മതിയാകും. ഡിഎച്ച്എ മറുപിള്ളയിലൂടെ ഭ്രൂണത്തിലെത്തി ഭ്രൂണത്തിന്‍റെ/ കുഞ്ഞിന്‍റെ തലച്ചോറിന്‍റെ വികസനത്തെ സഹായിക്കുന്നു

മാർക്കറ്റിൽ ലഭ്യമായ മത്സ്യത്തിൽ നിന്നുണ്ടാക്കുന്ന ശക്തമായ ദുർഗന്ധം ഉള്ള ഡിഎച്ച്എയില്‍ നിന്ന് വ്യത്യസ്തമായി, ന്യൂട്രിചാര്‍ജ്ജ് ഡിഎച്ച്‍എ പൂർണ്ണമായും വെജിറ്റേറിയൻ ഉൽപ്പന്നം ആണ്. സ്വീറ്റ് കരാമെല്‍ സുഗന്ധമുള്ള ഈ വെജ് സോഫ്റ്റ് ക്യാപ്സൂള്‍ ഗർഭിണികൾക്ക് അനായാസം കഴിക്കാന്‍ എളുപ്പമാകും.

ആർക്കെല്ലാം കഴിക്കാം:
1. ഗർഭിണി ആകാന്‍ ഉദ്ദേശിക്കുന്ന ഘട്ടത്തിലുള്ള എല്ലാ സ്ത്രീകളും
2. ഗർഭിണികൾ
3. മുലയൂട്ടുന്ന അമ്മമാർ

ഡോസുകൾ: പ്രതിദിനം 1 ന്യൂട്രൊഡാർജ് ഡി.എച്ച്.എ. വെജ് സോഫ്റ്റ് ക്യാപ്സൂള്‍

എം.ആർ.പി. : 30 (2 സ്ട്രിപ്പ് x15) വെജ് സോഫ്റ്റ് ക്യാപ്സ്യൂളിന് (1 മാസ പാക്ക്) രൂപ. 1350

അവലോകനം

അതിന് പല തലങ്ങളും മാനങ്ങളും ഉണ്ട്.

അവലോകനം ചെയ്യുന്ന ആദ്യയാളാകൂ “ന്യൂട്രിചാര്‍ജ്ജ് ഡിഎച്ച്എ”

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു