Select Page
ന്യൂട്രിചാര്ജ്ജ് BJ (ക്ലിനിക്കലി തെളിയിക്കപ്പെട്ടത്)

Rs. 3,500.00

കാല്മുട്ടിലെ സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രത്യേക സപ്ലിമെന്റ്. ഇതില് മില്ക്ക് കാൽസ്യം, റോസ്ഹിപ്, ഗ്ലൂക്കോസാമിന് , വിറ്റാമിൻ K27, ബോസ്വെല്ലിയ തുടങ്ങിയ തിരഞ്ഞെടുത്ത പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.

ഇത് കാല്മുട്ടിലെ സന്ധികളും തരുണാസ്ഥികളും പരിപാലിക്കുകയും കേടുപാടുകൾ തീര്ക്കുകയും ചെയ്യുന്നതിനു പുറമെ മുട്ടിന്റെ ആരോഗ്യം മെച്ചപ്പെടുത്താന് സഹായിക്കുകയും ഒപ്പം ഓസ്റ്റിയോ ആര്ത്രൈറ്റിസില് വേദനയും വീക്കവും കുറച്ച് ചലനവും വഴക്കവും മെച്ചപ്പെടുത്തുന്നു.

ന്യൂട്രിചാര്ജ്ജ് BJ യുടെ പതിവായുള്ള ഉപയോഗം നീ ക്യാപ്പ് ശസ്ത്രക്രിയ ഒഴിവാക്കാനോ അല്ലെങ്കിൽ വൈകിക്കാനോ സഹായിക്കും. പ്രാഥമിക ഫലം കാണാന് കുറഞ്ഞത് 3 മുതൽ 6 മാസം കഴിക്കണം

Nutricharge BJ (Clinically Proven)

ന്യൂട്രിചാർജ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് RCM വഴിയാണ്.

എസ് കെ യു: ന്യൂട്രിചാര്ജ്ജ് BJ വർഗ്ഗം

ഉൽപ്പന്ന വിവരണം

കാല്മുട്ടിലെ സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രത്യേക സപ്ലിമെന്റ്. ഇതില് മില്ക്ക് കാൽസ്യം, റോസ്ഹിപ്, ഗ്ലൂക്കോസാമിന് , വിറ്റാമിൻ K27, ബോസ്വെല്ലിയ തുടങ്ങിയ തിരഞ്ഞെടുത്ത പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.

ഇത് കാല്മുട്ടിലെ സന്ധികളും തരുണാസ്ഥികളും പരിപാലിക്കുകയും കേടുപാടുകൾ തീര്ക്കുകയും ചെയ്യുന്നതിനു പുറമെ മുട്ടിന്റെ ആരോഗ്യം മെച്ചപ്പെടുത്താന് സഹായിക്കുകയും ഒപ്പം ഓസ്റ്റിയോ ആര്ത്രൈറ്റിസില് വേദനയും വീക്കവും കുറച്ച് ചലനവും വഴക്കവും മെച്ചപ്പെടുത്തുന്നു.

ന്യൂട്രിചാര്ജ്ജ് BJ യുടെ പതിവായുള്ള ഉപയോഗം നീ ക്യാപ്പ് ശസ്ത്രക്രിയ ഒഴിവാക്കാനോ അല്ലെങ്കിൽ വൈകിക്കാനോ സഹായിക്കും. പ്രാഥമിക ഫലം കാണാന് കുറഞ്ഞത് 3 മുതൽ 6 മാസം കഴിക്കണം

ആർക്കെല്ലാം കഴിക്കാനാകും: തേയ്മാനം അല്ലെങ്കില് പ്രായമാകുന്നതു മൂലം സന്ധി വേദന അനുഭവിക്കുന്ന പുരുഷനും സ്ത്രീക്കും കഴിക്കാം
ഡോസേജ് ഒരു ടാബ്ലെറ്റ് ഒരു സാഷെ ഒരു ഗ്ലാസ് വെള്ളത്തില് കലര്ത്തിയതിനൊപ്പം കഴിക്കുക.
എം ആര്പി .:ബി 30 സാഷെകള്ക്കും 30 ടാബ്ലെറ്റുകൾക്കും 3500 / –

അവലോകനം

അതിന് പല തലങ്ങളും മാനങ്ങളും ഉണ്ട്.

അവലോകനം ചെയ്യുന്ന ആദ്യയാളാകൂ “ന്യൂട്രിചാര്ജ്ജ് BJ (ക്ലിനിക്കലി തെളിയിക്കപ്പെട്ടത്)”

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു