Select Page
ന്യൂട്രിചാര്‍ജ് ബയോ ഏജ്

ന്യൂട്രിചാര്‍ജ് ബയോ ഏജ്

Rs. 1,500.00

കരൾ ആരോഗ്യം, പ്രീ ബയോട്ടിക്സ്, ഡൈജസ്റ്റീവ് എൻസൈമുകൾ എന്നിവയ്ക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്ന പ്രകൃതിദത്തമായ സത്തുകള്‍ അടങ്ങിയിരിക്കുന്ന ന്യൂട്രസ്യൂട്ടിക്കല്‍ ആണ് ന്യൂട്രിചാര്‍ജ് ബയോഏജ് ഇത് കരളിനെ സംരക്ഷിക്കുകയും റീചാർജ് ചെയ്യുകയും മദ്യം അല്ലെങ്കിൽ പുകയില ഉപയോഗിക്കുന്നവർക്ക് , 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് അല്ലെങ്കിൽ ദഹനവ്യവസ്ഥയില്‍ അല്ലെങ്കിൽ കരൾസംബന്ധമായി പ്രശ്നങ്ങൾ നേരിടുന്നവര്‍ക്ക് ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു


Nutricharge BioAge

ന്യൂട്രിചാർജ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് RCM വഴിയാണ്.

എസ് കെ യു: ന്യൂട്രിചാര്‍ജ് ബയോ ഏജ് വർഗ്ഗം

ഉൽപ്പന്ന വിവരണം

ആൽക്കഹോളിന്‍റെ ദോഷ ഫലങ്ങളിൽ നിന്ന് നമ്മുടെ കരളിനെ സംരക്ഷിക്കാനും ശരീരത്തിലെ വിഷാംശത്തെ പുറംതള്ളാനും സഹായിക്കുന്ന 53 പ്രകൃതിദത്ത ഔഷധസസ്യങ്ങൾകൊണ്ട് ഉണ്ടാക്കിയ ഹെല്‍ത്ത് സപ്ലിമെന്‍റ് ആണ് ന്യൂട്രിചാര്‍ജ് ബയോ ഏജ് ദഹനസംബന്ധമായ ആരോഗ്യം വീണ്ടെടുക്കാൻ 3 പ്രീ- ആൻഡ് പ്രോബയോട്ടിക്സ്, 16 എൻസൈമുകൾ എന്നിവയും അടങ്ങിയിരിക്കുന്നു. കരൾ വളരെ പ്രധാനപ്പെട്ട അവയവമാണ്. 500-ലധികം പ്രവർത്തനങ്ങൾക്ക് ഉത്തരവാദിയാണ് ഇത്.
ശരീരത്തിലെ കെമിക്കല്‍ ഫാക്ടറിയാണ് കരൾ. പല ഉറവിടങ്ങളില്‍ നിന്ന് ശരീരത്തിലേക്ക് പ്രവേശിക്കുന്ന വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിലൂടെ ശരീരത്തെ വിഷരഹിതമാക്കുന്നു. ദഹന എൻസൈമുകൾ ആഹാര പദാർത്ഥങ്ങളുടെ ശരിയായ ദഹനത്തിന് സഹായിക്കും.അതേ സമയം പ്രോ ബയോട്ടിക്കുകള്‍ ഉദര ആരോഗ്യം മെച്ചപ്പെടുത്തും.

ആർക്ക് ഉപയോഗിക്കാം:
1. മദ്യം അല്ലെങ്കിൽ പുകയില ഉപയോഗിക്കുന്നവർ
2. 50 വയസും അതിനുമുകളിലും പ്രായമുള്ളവർ
3. ദഹന, കരൾ പ്രശ്നങ്ങൾ ഉള്ളവര്‍
ഡോസേജ്
എല്ലാ ദിവസവും ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ന്യൂട്രിചാര്‍ജിന്‍റെ ഒരു കോട്ടഡ് ടാബ്‍ലറ്റ് ഗ്ലാസ് വെള്ളത്തിനൊപ്പം കഴിക്കുക
എം.ആർ.പി. 30 ടാബ്ലറ്റുകളുടെ ഒരു പായ്ക്കിന് 1500 രൂപ (ഒരു മാസം പായ്ക്ക്)

അവലോകനം

അതിന് പല തലങ്ങളും മാനങ്ങളും ഉണ്ട്.

അവലോകനം ചെയ്യുന്ന ആദ്യയാളാകൂ “ന്യൂട്രിചാര്‍ജ് ബയോ ഏജ്”

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു