Select Page
NutrichargeProdiet Shake - Banana Caramel, Coffee Hazelnut

ന്യൂട്രിചാർജ് പ്രോഡയറ്റ് ഷേക്ക് – നേന്ത്രപ്പഴം കാരമൽ, കോഫി ഹാസൽനട്ട്

Rs. 1,900.00

നിങ്ങളുടെ 10 മണിയുടെ പ്രാതലിനോ അല്ലെങ്കിൽ വൈകുന്നേരം 4 മണിയ്ക്കുള്ള ലഘുഭക്ഷണമായോ അല്ലെങ്കിൽ അത്താഴ സമയത്തോ കഴിക്കാൻ കഴിയുന്ന വേഗത്തിൽ തയ്യാറാക്കാവുന്ന സൗകര്യപ്രദവും രുചികരവുമായ ന്യൂട്രീഷൻ ഷേക്ക് മിക്‌സ്, നിങ്ങളുടെ മധുരം കഴിക്കാനുള്ള ആഗ്രഹത്തെ തൃപ്തിപ്പെടുത്താനും വിശപ്പിനെ നിയന്ത്രിക്കാനും സഹായിക്കുന്നു. മൂന്ന് പ്രോട്ടീനുകൾ, പ്രകൃതിദത്തമായ പ്രീബയോട്ടിക് ഫൈബറിനൊപ്പം സഹിതം 26 വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ നന്നായി ,സമീകൃതമായ പോഷകാഹാരം നൽകുന്നു.

Nutricharge Strawberry ProDiet (Doy Pack)

ന്യൂട്രിചാർജ് ഉൽപ്പന്നങ്ങൾ ആർ ‌സി ‌എം വഴി മാത്രമായി വിൽക്കുന്നു

ഉൽപ്പന്ന വിവരണം

ന്യൂട്രിചാർജ് പ്രൊഡയറ്റ് ഷേക്ക് 10 ഗ്രാo പൂർണ്ണമായ പ്രോട്ടീൻ, 26 വിറ്റാമിനുകൾ / ധാതുക്കൾ അടങ്ങിയ 4 ഗ്രാം പ്രകൃതിദത്ത പ്രീബയോട്ടിക് ഫൈബർ എന്നിവ നൽകുന്നു. ഇത് പ്രതിരോധശേഷിയെയും ദഹനവ്യവസ്ഥയുടെ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു, സുസ്ഥിരമായ ഊർജ്ജം നൽകുന്നു, പേശികൾക്ക് ആരോഗ്യകരമായ രീതിയിൽ തൂക്കം വർധിപ്പിക്കുന്നു കൂടാതെ നിങ്ങൾക്ക് കൂടുതൽ നേരം വയറു നിറഞ്ഞതുപോലുള്ള അനുഭവം നിലനിർത്തുന്നു. കൃത്രിമ നിറങ്ങൾ, സ്വാദ്, ട്രാൻസ് ഫാറ്റ് എന്നിവ ചേർക്കാത്ത. ശുദ്ധീകരിച്ച പഞ്ചസാരയോ പ്രിസർവേറ്റീവുകളോ ഇല്ലാത്ത ഒരു സമ്പൂർണ്ണ സസ്യാഹാര ഉൽപ്പന്നം.

ലഭ്യമായ രുചികൾ: നേന്ത്രപ്പഴം കാരമൽ, കോഫി ഹേസൽനട്ട്

ആർക്കൊക്കെ ഉപയോഗിക്കാം:
18 വയസ്സിന് മുകളിലുള്ള എല്ലാ മുതിർന്ന വ്യക്തികൾക്കും.

Easy to make:
1. ഒരു ഷേക്കറിൽ 200 മില്ലി തണുത്ത പാൽ എടുക്കുക
2. ഒരു ഫുൾ സ്കൂപ്പ് (25 ഗ്രാം) ന്യൂട്രിചാർജ്പ്രോഡിയറ്റ് ഷേക്ക് ചേർക്കുക
3. നന്നായി കുലുക്കുക
4. ഷെയ്ക്ക് ആസ്വദിക്കൂ

MRP: 500 ഗ്രാം ജാറിന് 1900/- രൂപ

അവലോകനം

അതിന് പല തലങ്ങളും മാനങ്ങളും ഉണ്ട്.

അവലോകനം ചെയ്യുന്ന ആദ്യയാളാകൂ “ന്യൂട്രിചാർജ് പ്രോഡയറ്റ് ഷേക്ക് – നേന്ത്രപ്പഴം കാരമൽ, കോഫി ഹാസൽനട്ട്”

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു