Select Page
n-man-with-strawberry-prodiet-with-glass

ന്യൂട്രിചാർജ്ജ് വുമൺ ആൻഡ് സ്ട്രോബറി പ്രോഡയറ്റ് ഡോയ് പായ്ക്ക് 3rd oct (Copy)

Rs. 2,300.00

ന്യുട്രിചാർജ്ജ് വുമൺ എന്നത് ഇന്ത്യയിലെ സ്ത്രീകൾക്കായുള്ള പ്രധാനപ്പെട്ട 50 ന്യൂട്രിയന്റുകൾ അടങ്ങിയ എന്നത്തെയും വേഗമുള്ള ഒരു ആരോഗ്യ സപ്ലിമെന്റാണ്- 13 വിറ്റാമിനുകളും, 13 ധാതുക്കളും, 13 പഴ സത്തുകളും, 6 ബോട്ടാണിക്കലുകളും 5 അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു. ഇത് സ്ട്രോബറി ഫ്ലേവറുള്ള, ദുർഗന്ധമില്ലാത്ത ഒരു ടാബ്ലറ്റാണ്.
ന്യൂട്രിചാർജ്ജ് സ്ട്രോബറി പ്രോഡയറ്റ് (ഡോയ് പായ്ക്ക്) ൽ ഡ്യൂപോണ്ട് യു എസ് എയിൽ നിന്നുള്ള ഉയർന്ന ഗുണമേൻമയുള്ള സോയ് പ്രോട്ടീൻ ഐസൊലേറ്റ് അടങ്ങിയിരിക്കുന്നു. ഇതിൽ 100 ഗ്രാമിൽ 74% എന്നരീതിയിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇതിലെ പ്രോട്ടീൻ ചെടികളിൽ നിന്നും ആവിർഭവിക്കുന്നതും, പാൽ-അധിഷ്ഠിത ഉൽപ്പന്നങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല എന്നതിനാലും ഇത് ഒരു വീഗൻ ഉൽപ്പന്നമാണ്.
ഇതിൽ ഇതുകൂടാതെ നെതർലൻഡ്സിൽ നിന്നുള്ള പ്രീ-ബയോട്ടിക് ഡയറ്ററി ഫൈബറും, ഫ്രാൻസിൽ നിന്നുള്ള യഥാർത്ഥ സ്ട്രോബറി പൌഡറും അടങ്ങിയിരിക്കുന്നു. ഇവ ഇതിനെ സ്വാദിഷ്ടമായ സ്ട്രോബറി പ്രോട്ടീൻ ഷേക്ക് ആയി മാറ്റുന്നു.
ശക്തമായ ഒരു ബ്രേക്ക്ഫാസ്റ്റ് എല്ലാദിവസങ്ങളിലും കഴിക്കൂ; ന്യൂട്രി ചാർജ്ജ് വുമൺ ന്റെ 1 ടാബ്ലറ്റ്, 1 ഗ്ലാസ്സ് ന്യൂട്രിചാർജ്ജ് സ്ട്രോബറി പ്രോഡയറ്റ് ഷേക്കിന്റെ ഒപ്പം രാവിലെ കഴിച്ച് നിങ്ങളുടെ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ(PVMF) എന്നിവയുടെ ആവശ്യങ്ങൾ സഫലീകരിക്കാവുന്നതാണ്.



Nutricharge Woman and Strawberry ProDiet Doy Pack

ന്യൂട്രിചാർജ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് RCM വഴിയാണ്.

ഉൽപ്പന്ന വിവരണം

ന്യൂട്രിചാർജ്ജ് വുമൺ എന്നത് ഇന്ത്യയിലെ സ്ത്രീകൾക്കായുള്ള , 50 പ്രധാന ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുള്ള ആദ്യത്തെ ആരോഗ്യ സപ്ലിമെന്റാണ്- 13 വിറ്റാമിനുകൾ, 13 ധാതുക്കൾ, 13 പഴ സത്തുകൾ, 6 ബോട്ടാനിക്കലുകൾ കൂടാതെ 5 അമിനോ-ആസിഡുകൾ. ഇത് ദുർഗന്ധമില്ലാത്ത ഒരു സ്ട്രോബറി ഫ്ലേവറുള്ള ടാബ്ലറ്റാണ്.
ആർക്കൊക്കെ ഉപയോഗിക്കാം : 14 വയസ്സും അതിലധികവുമുള്ള സ്ത്രീകൾക്ക്
ഡോസേജ് : ഒരു ടാബ്ലറ്റ് ദിവസേന ന്യൂട്രിചാർജ്ജ് സ്ട്രോബറി പ്രോഡയറ്റ് ഷേക്കിനോടൊപ്പം കഴിക്കുക.
എം ആർ പി:  30 ടാബ്ലറ്റുകളടങ്ങിയ ഒരു പായ്ക്കിന് 500 രൂപ(1 മാസ പായ്ക്ക്)
ന്യുട്രിചാർജ്ജ് സ്ട്രോബറി പ്രോഡയറ്റ് (ഡോയ് പായ്ക്ക്)ൽ ന്യൂട്രിചാർജ്ജ് സ്ട്രോബറി പ്രോഡയറ്റ് (ഡോയ് പായ്ക്ക്) ൽ ഡ്യൂപോണ്ട് യു എസ് എയിൽ നിന്നുള്ള ഉയർന്ന ഗുണമേൻമയുള്ള സോയ് പ്രോട്ടീൻ ഐസൊലേറ്റ് അടങ്ങിയിരിക്കുന്നു. ഇതിൽ 100 ഗ്രാമിൽ 74% എന്നരീതിയിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇതിലെ പ്രോട്ടീൻ ചെടികളിൽ നിന്നും ആവിർഭവിക്കുന്നതും, പാൽ-അധിഷ്ഠിത ഉൽപ്പന്നങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല എന്നതിനാലും ഇത് ഒരു വീഗൻ ഉൽപ്പന്നമാണ്.
ഇതിൽ ഇതുകൂടാതെ നെതർലൻഡ്സിൽ നിന്നുള്ള പ്രീ-ബയോട്ടിക് ഡയറ്ററി ഫൈബറും, ഫ്രാൻസിൽ നിന്നുള്ള യഥാർത്ഥ സ്ട്രോബറി പൌഡറും അടങ്ങിയിരിക്കുന്നു. ഇവ ഇതിനെ സ്വാദിഷ്ടമായ സ്ട്രോബറി പ്രോട്ടീൻ ഷേക്ക് ആയി മാറ്റുന്നു.
ആർക്കൊക്കെ ഉപയോഗിക്കാം : 14 വയസ്സും അതിലധികവുമുള്ള സ്ത്രീകൾക്ക്
ഡോസേജ് : ഒരു സാഷെ ഒരു ഗ്ലാസ്സ് വെള്ളത്തിലോ അല്ലെങ്കിൽ പാലിലോ ദിവസേന കഴിക്കുക
എം ആർ പി:  ഒരു ഡോയ് പായ്ക്കിന് 900 രൂപ (ഒരു പായ്ക്കിൽ 15 സാഷെ)
പ്രതിമാസ പായ്ക്കിന് 1800 രൂപ (30 സാഷെ)
ശക്തമായ ഒരു ബ്രേക്ക്ഫാസ്റ്റ് എല്ലാദിവസങ്ങളിലും കഴിക്കൂ; ന്യൂട്രി ചാർജ്ജ് വുമൺ ന്റെ 1 ടാബ്ലറ്റ്, 1 ഗ്ലാസ്സ് ന്യൂട്രിചാർജ്ജ് സ്ട്രോബറി പ്രോഡയറ്റ് ഷേക്കിന്റെ ഒപ്പം രാവിലെ കഴിച്ച് നിങ്ങളുടെ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ(PVMF) എന്നിവയുടെ ആവശ്യങ്ങൾ സഫലീകരിക്കാവുന്നതാണ്.

അവലോകനം

അതിന് പല തലങ്ങളും മാനങ്ങളും ഉണ്ട്.

അവലോകനം ചെയ്യുന്ന ആദ്യയാളാകൂ “ന്യൂട്രിചാർജ്ജ് വുമൺ ആൻഡ് സ്ട്രോബറി പ്രോഡയറ്റ് ഡോയ് പായ്ക്ക് 3rd oct (Copy)”

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു