Select Page
ന്യൂട്രിചാർജ് വെജ് ഒമേഗ

ന്യൂട്രിചാർജ് വെജ് ഒമേഗ

Rs. 400.00

മൊത്തം 420 mg ഒമേഗയും 250 mg ഒമേഗ-3 പോഷകങ്ങളും അടങ്ങിയിരിക്കുന്ന ന്യൂട്രിചാർജ് വെജ് ഒമേഗ നിങ്ങളുടെ ആരോഗ്യത്തിനു ഒമേഗ-3 യുടെ ശക്തിയാണ്. ആരോഗ്യമുള്ള ഹൃദയം, ചർമ്മം, നാഡികൾ, സന്ധികൾ എന്നിവയ്ക്ക് ആവശ്യമായ അടിസ്ഥാന പോഷകങ്ങളാണ് (നമ്മുടെ ശരീരത്തിനു അവയെ ഉത്പാദിപ്പിക്കാൻ കഴിയില്ല) ഒമേഗ-3. ഒമേഗ-3 പോഷകങ്ങൾ വളരെ സുരക്ഷിതവും അനേകം ആരോഗ്യ ഗുണങ്ങൾ ഉള്ളതുമാണ്. നമ്മളെ ഹൃദ്രോഗങ്ങൾ, പ്രമേഹം എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു, ചർമ്മത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നു, കോളസ്ട്രോൾ നില ചെക്ക് ചെയ്യുന്നു, സന്ധികളിലെ വേദനകളും മുറുക്കവും കുറയ്ക്കുന്നു എന്നെല്ലാം ശാസ്ത്രജ്ഞർ തെളിയിച്ചിട്ടുണ്ട്. നമ്മുടെ ഭക്ഷണക്രമത്തിൽ ഒമേഗ-3 പോഷകങ്ങൾ അപര്യാപ്തമാണ്, അതിനാൽ തന്നെ നമ്മൾക്ക് ആർക്കും ഇത് ആവശ്യമുള്ളത്ര കിട്ടുന്നില്ല. നിങ്ങളുടെ ഹൃദയത്തിനും, ചർമ്മത്തിനും സന്ധികൾക്കും ഒമേഗ-3 നല്ലതായതിനാൽ, നിങ്ങളുടെ ദിനചര്യയുടെ ഭാഗമായി ഒമേഗ-3 യുടെ നന്മയുടെ ദൈനികമായ അളവ് ന്യൂട്രിചാർജ് വെജ് ഒമേഗ ഉപയോഗിച്ച് ചേർക്കുക

ന്യൂട്രിചാർജ് വെജ് ഒമേഗ നിങ്ങളെ “ഹൃദയം കൊണ്ട് ചെറുപ്പമായി” നിലനിർത്തുന്നു

Nutricharge Veg Omega

ന്യൂട്രിചാർജ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് RCM വഴിയാണ്.

എസ് കെ യു: ന്യൂട്രിചാർജ് വെജ് ഒമേഗ വർഗ്ഗം

ഉൽപ്പന്ന വിവരണം

ന്യൂട്രിചാർജ് വെജ് ഒമേഗ 100% ശാകാഹാരീ സോഫ്റ്റ് ക്യാപ്സ്യൂളുകൾ ആണ്. ഇതിൽ മൊത്തം 420 mg ഒമേഗയും 250 mg ഒമേഗ-3 പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ന്യൂട്രിചാർജ് വെജ് ഒമേഗ ഒരു ബോക്സിൽ 30 ക്യാപ്സ്യൂളുകൾ (2 സ്ട്രിപ്പ് * 12) ഉള്ള ഒരു ഉപഭോക്തൃ സൗഹൃദ പാക്കിൽ ലഭ്യമാണ്

ആർക്കെല്ലാം ഇത് കഴിക്കാം?
14 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്നവർക്ക്

മരുന്നിന്റെ അളവ്
ദീർഘകാലത്തേയ്ക്ക് ന്യൂട്രിചാർജ് വെജ് ഒമേഗയുടെ 1 ക്യാപ്സ്യൂൾ വീതം ദിവസേന രാവിലെ പ്രാതലിനുശേഷം കഴിക്കേണ്ടതാണ്

MRP: 30 വെജ് സോഫ്റ്റ് ക്യാപ്സൂളുകൾക്ക് 400/-

അവലോകനം

അതിന് പല തലങ്ങളും മാനങ്ങളും ഉണ്ട്.

അവലോകനം ചെയ്യുന്ന ആദ്യയാളാകൂ “ന്യൂട്രിചാർജ് വെജ് ഒമേഗ”

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു