Select Page
ന്യൂട്രിചാർജ്ജ് ഡി.എച്ച്.എ. ട്വിസ്റ്റ്

ന്യൂട്രിചാർജ്ജ് ഡി.എച്ച്.എ. ട്വിസ്റ്റ്

Rs. 450.00

ശിശുവിന്റെ മസ്തിഷ്‌ക വളർച്ചയ്ക്കും അതിന്റെ പക്വതപ്പെടലിനും വേണ്ടിയുള്ള അത്യന്താപേക്ഷിത പോഷണമായ ഡി.എച്ച്.എ. 50 മില്ലിഗ്രാം അടങ്ങിയിരിക്കുന്ന അദ്വിതീയമായ ഒരു രൂപീകരണമാണ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന ന്യൂട്രിചാർജ്ജ് ഡി.എച്ച്.എ. ട്വിസ്റ്റ് എന്ന കാപ്‌സ്യൂൾ.
മസ്തിഷ്‌കാവയവത്തിന്റെ വികാസത്തിന് അത്യന്താപേക്ഷിതമായ ഒരു ചേരുവയാണ് ഡി.എച്ച്.എ. എന്നും, ശിശുവിന്റെ മസ്തിഷ്‌കം ജനിച്ചുകഴിഞ്ഞ് 2 വയസ്സാകുന്നതുവരെ വളർന്നുകൊണ്ടിരിക്കുമെന്നും ശാസ്ത്രീയ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. നേത്രത്തിന്റെ വികാസത്തിനും ശിശുക്കളുടെ പഠനശേഷിയെ വർദ്ധിപ്പിക്കുന്നതിനും ഡി.എച്ച്.എ. പോഷണം സഹായിക്കുന്നു.


Nutricharge DHA Twist

ന്യൂട്രിചാർജ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് RCM വഴിയാണ്.

എസ് കെ യു: ന്യൂട്രിചാർജ്ജ് ഡി.എച്ച്.എ. ട്വിസ്റ്റ് വർഗ്ഗം

ഉൽപ്പന്ന വിവരണം

സ്‌ട്രോബെറിയുടെയും വാനിലയുടെയും സ്വാദോടുകൂടിയ സസ്യാഹാര ഡി.എച്ച്എ. യുടെ ഒരു സോഫ്റ്റ് കാപ്‌സ്യൂളാണ്‌ ന്യൂട്രിചാർജ്ജ് ഡി.എച്ച്.എ. ട്വിസ്റ്റ്. 50 മില്ലിഗ്രാം ഡി.എച്ച്.എ. ഉൾക്കൊള്ളുകയും ഒറ്റ തിരിയ്ക്കലിൽ തുറക്കുകയും ചെയ്യുന്ന ഈ കാപ്സ്യൂളിനെ കുഞ്ഞിന് കൊടുക്കുന്ന മുഖ്യ ഭക്ഷണത്തിൽ ചേർത്ത് നൽകാം.
കുട്ടികൾക്ക് തുറക്കുവാൻ കഴിയാത്ത തരത്തിലുള്ള കുപ്പികളിൽ ഭദ്രമാക്കപ്പെട്ട് 30 കാപ്‌സ്യൂളുകൾ അടങ്ങുന്ന ഒരു പ്രതിമാസ പായ്ക്കറ്റായിട്ടാണ് ന്യൂട്രിചാർജ്ജ് ഡി.എച്ച്.എ. ട്വിസ്റ്റ് ലഭ്യമാകുന്നത്.

ആർക്ക് ഉപയോഗിക്കാം:
2 മുതൽ 6 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക്
ഉപയോഗിക്കേണ്ട അളവ്‌:
2 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി ന്യൂട്രിചാർജ്ജ് ട്വിസ്റ്റിന്റെ ഒരു കാപ്‌സ്യൂൾ പൊട്ടിച്ച് മുഖ്യ ഭക്ഷണത്തിൽ ദ്രവരൂപത്തിലുള്ള ഡി.എച്ച്.എ. ചേർക്കുക. ദിവസവും ഒരുനേരം നൽകുക
2 വയസ്സുമുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്കായി ന്യൂട്രിചാർജ്ജ് ട്വിസ്റ്റിന്റെ ഒരു കാപ്‌സ്യൂൾ പൊട്ടിച്ച് മുഖ്യ ഭക്ഷണത്തിൽ ദ്രവരൂപത്തിലുള്ള ഡി.എച്ച്.എ. ചേർക്കുക. ദിവസം രണ്ടുനേരം നൽകുക.
എം.ആർ.പി. 30 ട്വിസ്റ്റ് കാപ്‌സ്യൂളുകളുടെ ഒരു ബോട്ടിലിന് 450/- രൂപ

അവലോകനം

അതിന് പല തലങ്ങളും മാനങ്ങളും ഉണ്ട്.

അവലോകനം ചെയ്യുന്ന ആദ്യയാളാകൂ “ന്യൂട്രിചാർജ്ജ് ഡി.എച്ച്.എ. ട്വിസ്റ്റ്”

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു