ഉൽപ്പന്ന വിവരണം
ഇതില്‍ കുങ്കുമപ്പൂവിന്റെയും, പ്രോട്ട്ടീനുകല്ളും യഥാർഥ പിസ്തയുടെയും ആകര്‍ഷകമായ രുചിക്കൊപ്പം 64% പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നു ന്യൂട്രിചാര്‍ജ് കേസർ പിസ്തയില്‍ അടങ്ങിയിരിക്കുന്ന യഥാര്‍ത്ഥ കുങ്കുമപ്പൂ, ഒരു ആന്റിഓക്സിഡന്റാണ്. അത് ഓജസ്സ് പകരുകയും പ്രായമാകുന്നതിന്റെ ദോഷ ഫലങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു ന്യൂട്രിചാര്‍ജ് കേസർ പിസ്ത ഹെല്‍ത്ത് ഡ്രിങ്കില്‍ ചേർത്തിരിക്കുന്ന പ്രോട്ടീൻ പേശികളെ ശക്തമാക്കുകയുംശരീരത്തിന് മികച്ച പ്രകൃതം സമ്മാനിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥ പിസ്ത പ്രധാനപ്പെട്ട വിറ്റാമിനുകൾ, ധാതുക്കൾ, പോഷകങ്ങള്‍ എന്നിവയുടെ ഒരു പവർഹൗസ് ആണ്, ഇത് സജീവമായ ജീവിതത്തിന് സഹായിക്കുന്നു
ആർക്ക് ഉപയോഗിക്കാം:
ന്യൂട്രിചാര്‍ജ് കേസർ പിസ്ത ശുദ്ധമായ സസ്യാഹാരവും മുതിര്‍ന്ന സ്ത്രീകൾക്കും പുരുഷന്മാര്ക്കും അനുയോജ്യമായ ഒരു ആരോഗ്യ പാനീയവുമാണ്
ഡോസേജ്:
ഡോസേജ് ന്യൂട്രിചാര്‍ജ് കേസർ പിസ്ത പൗഡറിൻറെ ഒരു സ്കൂപ്പ് (10 ഗ്രാം) ദീര്‍ഘകാലം ദിവസവും ഒരു നേരം തണുത്തതോ ചൂടുള്ളതോ ആയ പാലില്‍ രുചിക്കനുസരിച്ച്[ മധുരമോ/ പഞ്ചസാരയോ ചേർത്ത് കഴിക്കാം.
എം.ആർ.പി. രൂപ. 200 ഗ്രാം ടിന്നിന് 1080 / –
അവലോകനം
അതിന് പല തലങ്ങളും മാനങ്ങളും ഉണ്ട്.