ഉൽപ്പന്ന വിവരണം
ന്യൂട്രിചാർജ്ജ് റിഫ്രഷർ കുടിക്കാന്‍ തയ്യാറായുള്ള, കാര്‍ബണേറ്റ് അല്ലാത്ത, ഊർജ്ജംവീണ്ടെടുക്കുന്ന പാനീയമാണ് . ഇത് അമേരിക്ക, സ്പെയിൻഎന്നിവിടങ്ങളിലെ സ്വാഭാവിക മാതളപ്പഴം, ചുവന്ന മുന്തിരി എന്നിവ അടങ്ങിയിരിക്കുന്നു.
ശരീരത്തിനെ ഹൈഡ്രേറ്റ് ചെയ്യുന്നതിനായി ധാതുക്കളും എലെക്ട്രോലൈറ്റുകളും കൊണ്ട് സമ്പന്നമായതാണ്. ടൗറിനും വിറ്റാമിനുകളും പോലുള്ള എനര്‍ജി ബൂസ്റ്ററുകള്‍
ആർക്കെല്ലാം കഴിക്കാനാകും: 18 വയസിനു മുകളിലുള്ള ആര്‍ക്കും കഴിക്കാം
ഡോസേജ്: പ്രതിദിനം പരമാവധി 1 പായ്ക്കറ്റ്
എം ആര്‍പി: ബി ഒരു പായ്ക്കറ്റിന് രൂ.70
ആര്‍ക്കും ഉന്മേഷകുറവു തോന്നുമ്പോഴോ നിര്‍ജലീകരണം അനുഭവപ്പെടുമ്പോഴോ ദാഹം തോന്നുമ്പോഴോ അല്ലെങ്കില്‍ റിഫ്രെഷ്മെന്റ് ആയോ ഇതു കഴിക്കാവുന്നതാണ്
അവലോകനം
അതിന് പല തലങ്ങളും മാനങ്ങളും ഉണ്ട്.