Select Page
gainer-with-cocoa-prodiet-1

ന്യൂട്രിചാർജ്ജ് ഗെയ്നർ ആൻഡ് കൊക്കോ പ്രോഡയറ്റ് ഡോയ് പായ്ക്ക്

Rs. 3,750.00

ന്യൂട്രിചാർജ്ജ് ഗെയ്നർ ആൻഡ് ന്യൂട്രിചാർജ്ജ് കൊക്കോ പ്രോഡയറ്റ് (ഡോയ് പായ്ക്ക്)ഒരു ഗ്ലാസ് പാലിൽ കലർത്തി കഴിക്കുന്നത് ശരീരം നന്നായി പരിപാലിക്കുന്നതിന് സഹായിക്കും
ന്യൂട്രീചാർജ്ജ് ഗെയ്നറിൽ പശുവിൻ പാലിൽ നിന്നും നിർമ്മിച്ച നെയ്യ്(ക്ലാരിഫൈഡ് ബട്ടർ) ഉൾപ്പടെ 19 ന്യൂട്രിയന്റുകൾ അടങ്ങിയിരിക്കുന്നു.ന്യൂട്രീചാർജ്ജ് ഗെയ്നറിൽ ൽ ഡ്യൂപോണ്ട് യു എസ് എയിൽ നിന്നുള്ള ഉയർന്ന ഗുണമേൻമയുള്ള സോയ് പ്രോട്ടീൻ ഐസൊലേറ്റ് അടങ്ങിയിരിക്കുന്നു. ഇതിൽ 100 ഗ്രാമിൽ 74% എന്നരീതിയിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.ഇതിൽ നെതർലാൻഡ്സിൽ നിന്നുള്ള പ്രീ-ബയോട്ടിക് ഫൈബർ ഡയറ്ററി ഫൈബറും, ബെൽജിയത്തിൽ നിന്നുള്ള കൊക്കോയും അടങ്ങിയിരിക്കുന്നു
1 സ്കൂപ്പ് ന്യൂട്രിചാർജ്ജ് ഗെയ്നറും 1 സാഷെ ന്യൂട്രിചാർജ്ജ് പ്രോഡയറ്റ് (ഡോയ് പായ്ക്ക്) പാലിൽ കലർത്തി സ്വാദിഷ്ടമായ ഒരു ഗ്ലാസ്സ് ചോക്ലേറ്റ് ഷേക്ക് ഉണ്ടാക്കാവുന്നതാണ്.


Nutricharge Gainer and Cocoa ProDiet Doy Pack

ന്യൂട്രിചാർജ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് RCM വഴിയാണ്.

എസ് കെ യു: ന്യൂട്രിചാര്ജ്ജ് ഗെയിനര് ആൻഡ് പ്രോഡയറ്റ് वर्ग ,

ഉൽപ്പന്ന വിവരണം

ന്യുട്രിചാർജ്ജ് ഗെയ്നർ, ന്യൂട്രിചാർജ്ജ് കൊക്കോ പ്രോഡയറ്റ്( ഡോയ് പായ്ക്ക്) ഒരു ഗ്ലാസ്സ് പാലിൽ കലർത്തി കഴിക്കുന്നത് ശരീരപരിപാലനത്തെ സഹായിക്കുന്നു.
ന്യൂട്രീചാർജ്ജ് ഗെയ്നറിൽ പശുവിൻ പാലിൽ നിന്നും നിർമ്മിച്ച നെയ്യ്(ക്ലാരിഫൈഡ് ബട്ടർ) ഉൾപ്പടെ 19 ന്യൂട്രിയന്റുകൾ അടങ്ങിയിരിക്കുന്നു.
ന്യൂട്രീചാർജ്ജ് ഗെയ്നറിൽ ൽ ഡ്യൂപോണ്ട് യു എസ് എയിൽ നിന്നുള്ള ഉയർന്ന ഗുണമേൻമയുള്ള സോയ് പ്രോട്ടീൻ ഐസൊലേറ്റ് അടങ്ങിയിരിക്കുന്നു. ഇതിൽ 100 ഗ്രാമിൽ 74% എന്നരീതിയിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.ഇതിൽ നെതർലാൻഡ്സിൽ നിന്നുള്ള പ്രീ-ബയോട്ടിക് ഫൈബർ ഡയറ്ററി ഫൈബറും, ബെൽജിയത്തിൽ നിന്നുള്ള കൊക്കോയും അടങ്ങിയിരിക്കുന്നു
1 സ്കൂപ്പ് ന്യൂട്രിചാർജ്ജ് ഗെയ്നറും 1 സാഷെ ന്യൂട്രിചാർജ്ജ് പ്രോഡയറ്റ് (ഡോയ് പായ്ക്ക്) പാലിൽ കലർത്തി സ്വാദിഷ്ടമായ ഒരു ഗ്ലാസ്സ് ചോക്ലേറ്റ് ഷേക്ക് ഉണ്ടാക്കാവുന്നതാണ്.
ആർക്കൊക്കെ ഉപയോഗിക്കാം: 12 വയസ്സും അതിലധികവുമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാം
ഡോസേജ്: 1 സ്കൂപ്പ് ന്യുട്രിചാർജ്ജ് ഗെയ്നറും 1 സാഷെ ന്യൂട്രിചാർജ്ജ് കൊക്കോ പ്രോഡയറ്റും(ഡോയ്പായ്ക്ക്) ഒരു ഗ്ലാസ്സ് പാലിൽ കലർത്തി ദിവസേന രണ്ടു നേരം ഉപയോഗിക്കാം.
എം.ആർ.പി: 1500 രൂപ 500 ഗ്രാം ജാറിന്
എം. ആർ.പി: 1125 രൂപ ഒരു ഡോയ് പായ്ക്കിന്(പായ്ക്കിൽ 15 സാഷെ)
2250 രൂപ പ്രതിമാസ പായ്ക്കിന്(30 സാഷെ)

അവലോകനം

അതിന് പല തലങ്ങളും മാനങ്ങളും ഉണ്ട്.

അവലോകനം ചെയ്യുന്ന ആദ്യയാളാകൂ “ന്യൂട്രിചാർജ്ജ് ഗെയ്നർ ആൻഡ് കൊക്കോ പ്രോഡയറ്റ് ഡോയ് പായ്ക്ക്”

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു