Select Page
n-man-with-cocoa-prodiet-with-glass

ന്യൂട്രി ചാർജ്ജ് മാൻ ആൻഡ് കൊക്കോ പ്രോ ഡയറ്റ് ഡോയ് പായ്ക്ക്

Rs. 2,700.00

ന്യൂട്രിചാർജ്ജ്മാൻ ടാബ്ലറ്റ് എന്നത് നിത്യേന ആവശ്യമുള്ള വിറ്റാമിനുകളുടെയും മിനറലുകളുടെയും ആവശ്യങ്ങളെ സാധൂകരിക്കുന്ന ഒരു ദൈനംദിന ആരോഗ്യ സപ്ലിമെന്റ് ആണ്. ഇത് ദുർഗന്ധമില്ലാത്ത , ചോക്ലേറ്റ് ഫ്ലേവറുള്ള ഒരു ടാബ്ലറ്റാണ്.
ന്യൂട്രിചാർജ്ജ് കൊക്കോ പ്രോഡയറ്റ് (ഡോയ് പായ്ക്ക്)ൽ ഡ്യൂപോണ്ട് യു എസ് എയിൽ നിന്നുള്ള ഉയർന്ന ഗുണമേൻമയുള്ള സോയ് പ്രോട്ടീൻ ഐസൊലേറ്റ് അടങ്ങിയിരിക്കുന്നു. ഇതിൽ 100 ഗ്രാമിൽ 74% എന്നരീതിയിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇതിലെ പ്രോട്ടീൻ ചെടികളിൽ നിന്നും ആവിർഭവിക്കുന്നതും, പാൽ-അധിഷ്ഠിത ഉൽപ്പന്നങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല എന്നതിനാലും ഇത് ഒരു വീഗൻ ഉൽപ്പന്നമാണ്.
ഇതിന് ഇതുകൂടാതെ നെതർലൻഡ്സിൽ നിന്നുള്ള പ്രീ-ബയോട്ടിക് ഡയറ്ററി ഫൈബറും, ബെൽജിയത്തിൽ നിന്നുള്ള കൊക്കോയും അടങ്ങിയിരിക്കുന്നു. ഒരു സാഷെ ന്യൂട്രിചാർജ്ജ് കൊക്കോ പ്രോഡയറ്റ് (ഡോയ് പായ്ക്ക്) ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത്, പഞ്ചസാരയോ/മധുരമോ ആവശ്യമെങ്കിൽ ചേർത്ത് സ്വാദിഷ്ടമായ ചോക്ലേറ്റ് പ്രോട്ടീൻ ഷേക്ക് ഉണ്ടാക്കാവുന്നതാണ്.
ശക്തമായ ഒരു ബ്രേക്ക്ഫാസ്റ്റ് എല്ലാദിവസങ്ങളിലും കഴിക്കൂ; ന്യൂട്രി ചാർജ്ജ് മാൻ ന്റെ 1 ടാബ്ലറ്റ്, 1 ഗ്ലാസ്സ് ന്യൂട്രിചാർജ്ജ് കൊക്കോ പ്രോഡയറ്റ് ഷേക്കിന്റെ ഒപ്പം രാവിലെ കഴിച്ച് നിങ്ങളുടെ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ(PVMF) എന്നിവയുടെ ആവശ്യങ്ങൾ സഫലീകരിക്കാവുന്നതാണ്.



Nutricharge Man and Cocoa ProDiet Doy Pack

ന്യൂട്രിചാർജ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത് RCM വഴിയാണ്.

എസ് കെ യു: ന്യൂട്രിചാര്ജ്ജ് മാന് ആന്ഡ് പ്രോഡയറ്റ് വർഗ്ഗം

ഉൽപ്പന്ന വിവരണം

ന്യൂട്രിചാർജ്ജ് മാൻ ടാബ്ലറ്റ് എന്നത് വിറ്റാമിനുകളുടെയും, ധാതുക്കളുടെയും ദൈനം ദിന ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു ആരോഗ്യ സപ്ലിമെന്റ് ആണ്. ഇത് ദുർഗന്ധമിൽല്ലാത്ത ചോക്ലേറ്റ് ഫ്ലേവറുള്ള ഒരു ടാബ്ലറ്റാണ്.
ആർക്കൊക്കെ ഉപയോഗിക്കാം : 14 വയസ്സും അതിലധികവുമുള്ള പുരുഷന്മാർക്ക്
ഡോസേജ് : ഒരു ടാബ്ലറ്റ് ദിവസേന (ന്യൂട്രിചാർജ്ജ് പ്രോഡയറ്റ് ഷേക്കിന്റെ ഒപ്പം)
എം.ആർ.പി : 30 ടാബ്ലറ്റുകളുടെ ഒരു പായ്ക്കിന് 450 രൂപ(1 മാസത്തേക്കുള്ള പായ്ക്ക്)
ന്യൂട്രിചാർജ്ജ് കൊക്കോ പ്രോഡയറ്റ് (ഡോയ് പായ്ക്ക്)ൽ ഡ്യൂപോണ്ട് യു എസ് എയിൽ നിന്നുള്ള ഉയർന്ന ഗുണമേൻമയുള്ള സോയ് പ്രോട്ടീൻ ഐസൊലേറ്റ് അടങ്ങിയിരിക്കുന്നു. ഇതിൽ 100 ഗ്രാമിൽ 74% എന്നരീതിയിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇതിലെ പ്രോട്ടീൻ ചെടികളിൽ നിന്നും ആവിർഭവിക്കുന്നതും, പാൽ-അധിഷ്ഠിത ഉൽപ്പന്നങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല എന്നതിനാലും ഇത് ഒരു വീഗൻ ഉൽപ്പന്നമാണ്.
ഇതിന് ഇതുകൂടാതെ നെതർലൻഡ്സിൽ നിന്നുള്ള പ്രീ-ബയോട്ടിക് ഡയറ്ററി ഫൈബറും, ബെൽജിയത്തിൽ നിന്നുള്ള കൊക്കോയും അടങ്ങിയിരിക്കുന്നു. ഒരു സാഷെ ന്യൂട്രിചാർജ്ജ് കൊക്കോ പ്രോഡയറ്റ് (ഡോയ് പായ്ക്ക്) ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത്, പഞ്ചസാരയോ/മധുരമോ ആവശ്യമെങ്കിൽ ചേർത്ത് സ്വാദിഷ്ടമായ ചോക്ലേറ്റ് പ്രോട്ടീൻ ഷേക്ക് ഉണ്ടാക്കാവുന്നതാണ്.

ആർക്കൊക്കെ ഉപയോഗിക്കാം : 14 വയസ്സും അതിലധികവുമുള്ള പുരുഷന്മാർക്ക്
ഡോസേജ് : ഒരു സാഷെ ഒരു ഗ്ലാസ് വെള്ളത്തിലോ, പാലിലോ ദിവസേന എം.ആർ.പി : 30 ടാബ്ലറ്റുകളുടെ ഒരു പായ്ക്കിന് 1125 രൂപ ഒരു ഡോയ് പായ്ക്കിന്(ഓരോ പായ്ക്കിലും 15 സാഷെ വീതം)
2250 രൂപ ഒരു മാസത്തേക്കുള്ള പായ്ക്കിന് (30 സാഷെ)
ശക്തമായ ഒരു ബ്രേക്ക്ഫാസ്റ്റ് എല്ലാദിവസങ്ങളിലും കഴിക്കൂ; ന്യൂട്രി ചാർജ്ജ് മാൻ ന്റെ 1 ടാബ്ലറ്റ്, 1 ഗ്ലാസ്സ് ന്യൂട്രിചാർജ്ജ് കൊക്കോ പ്രോഡയറ്റ് ഷേക്കിന്റെ ഒപ്പം രാവിലെ കഴിച്ച് നിങ്ങളുടെ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ(PVMF) എന്നിവയുടെ ആവശ്യങ്ങൾ സഫലീകരിക്കാവുന്നതാണ്.

അവലോകനം

അതിന് പല തലങ്ങളും മാനങ്ങളും ഉണ്ട്.

അവലോകനം ചെയ്യുന്ന ആദ്യയാളാകൂ “ന്യൂട്രി ചാർജ്ജ് മാൻ ആൻഡ് കൊക്കോ പ്രോ ഡയറ്റ് ഡോയ് പായ്ക്ക്”

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു