Select Page

ന്യൂട്രിചാര്‍ജ് ഉല്‍പന്നങ്ങളുടെ വിശാലമായ ശ്രേണി

  • ഫാമിലി റേഞ്ച്

ഏത് ന്യൂട്രിചാര്‍ജ് ഉൽപ്പന്നമാണ് നിങ്ങള്‍ക്ക് അനുയോജ്യമായതെന്ന് നിങ്ങളുടെ ന്യൂട്രിചാര്‍ജ്ജിന് അറിയാം

1.ലിംഗഭേദം തിരഞ്ഞെടുക്കുക
2.പ്രായ പരിധി തിരഞ്ഞെടുക്കുക
3. നിങ്ങളുടെ ലക്ഷ്യം / നിലവിലെ അവസ്ഥ തിരഞ്ഞെടുക്കുക
4.ന്യൂട്രിചാര്ജ്ജ് ഉൽപന്നം ലഭിക്കാൻ

എന്തെങ്കിലും ചോദ്യങ്ങളുണ്ടോ വിളിക്കുക 022-28680353 / 08433708047

ഞങ്ങളെ കുറിച്ച്

ബി ട്രോഫിക് ബി ഒരു ഗ്രീക്ക് വാക്കാണ്. പോഷകാഹാരമെന്നാണര്ത്ഥം. ലോകോത്തര പോഷകാഹാര, സൌഖ്യ ദായക ഉല്പന്നങ്ങള് വികസിപ്പിച്ച് പ്രോത്സാഹിപ്പിക്കുവാനാണ് ഞങ്ങള് ശ്രമിക്കുന്നത്. പോഷകങ്ങളെ ഉയര്ന്ന നിലവാരത്തിലേക്കും ഫലപ്രാപ്തിയിലേക്കും എത്തിക്കാനാണ് ഞങ്ങള് ആഗ്രഹിക്കുന്നത്.

ട്രോഫിക് വെല്നെസ്സ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകഖുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്താൻ ഫലപ്രാപ്തി തെളിയിക്കപ്പെട്ടതും ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ പോഷക / ഭക്ഷ്യ സപ്ലിമെന്റുകള് എത്തിച്ചു കൊടുക്കുന്ന ഒരു ഉയർന്ന നിലവാരമുള്ള, പോഷകാഹാര, ശാരീരിക സൌഖ്യ ഉൽപ്പന്ന കമ്പനി ആകാൻ ശ്രമിക്കുന്നതാണ്

ന്യൂട്രിചാര്ജ്ജ് ട്രോഫിക് വെൽനെസിന്റെ രജിസ്ടർ ചെയ്ത ട്രേഡ് മാര്ക്കാണ്. ഈ ബ്രാൻഡ് ഉയർന്ന നിലവാരമുള്ളതും ആരോഗ്യകരമായും കായിക ക്ഷമമായും ഇരിക്കുന്നതിന് സഹായിക്കുന്ന സംതുലിതമായ പോഷക സപ്ലിമെന്റുകള്ക്കൊപ്പം അവ ലഭിക്കാനായി ജനങ്ങള്ക്ക് ഉള്കാഴ്ചയും പകര്ന്നു നല്കുന്ന ബ്രാന്ഡ് ആണ്.